ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 രാവിലെ 10 മണിക്ക് ആരംഭിക്കും.
www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. നിലയ്ക്കൽ - പമ്പ പാത വഴി അറുപതിനായിരം ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. ......
കൊച്ചി : മൂലമ്പിള്ളി തുരുത്തിൽ കണ്ടെയ്നർ റോഡിന് ഇരുവശത്തും സർവ്വീസ് റോഡ് ഇല്ലാത്തതും കാട് വളർന്നു നിൽക്കുന്നതും പുനരധിവാസ സൈറ്റിലേക്കുള്ള കാൽനട യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിട്ടുള്ള പാതയുടെ ഭാഗത്ത് ഇപ്പോൾ പുല്ലും കുറ്റിച്ചെടികളും വളർന്നുകയറുന്നത്, അവരുടെ സുരക്ഷിതമായ സഞ്ചാരത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ......
കേരളത്തിലെ യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങളെയും അതിജീവന പോരാട്ടങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം തെളിയുന്നത് കഷ്ടപ്പാടുകളുടെയും കാത്തിരിപ്പുകളുടെയും ചിത്രങ്ങളാണ്. എന്നാൽ, ഭരണസിരാകേന്ദ്രങ്ങളിൽ ഇരുന്നു കൊടികുത്തിവാഴുന്ന ചില ഉയർന്ന പദവികളുടെയും ആഡംബര ധൂർത്തുകളുടെയും കണക്കുകൾ പരിശോധിച്ചാൽ ആരും ഞെട്ടിപ്പോകും. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഇതുവരെ 14878 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 64 കേസുകളിലായി 71 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13789 ആയി. ......
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എറണാകുളം എക്സൈസ് എൻഫോഴ്സ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും അങ്കമാലി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി അങ്കമാലി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ അങ്കമാലി ടൗണിൽ എം.സി. റോഡിൽ വച്ച് പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നും 5.908 kg കഞ്ചാവ് കണ്ടെടുത്തു. ......
ഇന്ത്യൻ നാവികസേനാ വെറ്ററൻ ശ്രീ. കെ.എം. രാധാകൃഷ്ണൻ രചിച്ച 'ആയേ...........
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും (UEIGB) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെയും സംയുക്താഭിമുഖ്യത്തിൽ “Reimagining Entrepreneurship: Innovation, Ecosystem and Impact” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി. ......
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ ഡയഡ്പോ ഓഫ് മലപ്പുറം(ഡോം ഖത്തർ) നടത്തിവരുന്ന മൂന്ന് മാസം നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി, സ്പീഡ്ലൈൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്പീഡ്ലൈൻ പ്രിന്റിംഗ് ഫാക്ടറിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 25 ഞായറാഴ്ച ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നൂറിലധികം ജീവനക്കാർ രക്തദാനം നടത്തി.
സ്പീഡ്ലൈൻ ഗ്രൂപ്പിന്റെ കീഴിലുള്ള സ്പീഡ്ലൈൻ പ്രിന്റിംഗ് ഫാക്ടറി, സ്പീഡ്ലൈൻ മീഡിയ ആൻഡ് അഡ്വർടൈസിങ്, ഓറിയന്റൽ ഓട്ടോ പാർട്സ്, ദോഹ ഇൻഡസ്ട്രീസ് ആൻഡ് എൻജിനീയറിങ് സർവീസസ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് രക്തദാനത്തിൽ പങ്കാളികളായത്.
സ്പീഡ്ലൈൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഡോം ഖത്തർ പ്രസിഡന്റുമായ ഉസ്മാൻ കല്ലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ......
ബെട്ടിയ: കാമുകിയെ കാണാനെത്തിയ വാർഡ് മെമ്പർ നാട്ടുകാരുടെ പിടിയിലായത് നാടകീയ രംഗങ്ങൾക്കൊടുവിൽ. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബെട്ടിയയിലാണ് സംഭവം. ......
കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്സിൽ ഡോക്ടറേറ്റ് നേടിയ ശില്പ എൽസ ഏബ്രഹാം. കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ആണ്. ......